ബിൻസൂ ജോണിന്റെ പിതാവ് നിര്യാതനായി .

Spread the love

മലയാളം യു കെ ചീഫ് എഡിറ്ററും യുകെയിലെ കലാ സാമൂഹീക സാംസ്കാരിക,സംഘടനാ പ്രവർത്തകനുമായ ബിൻസു ജോണിന്റെ പിതാവ് കണ്ണൂർ ചെമ്പേരി വടക്കേൽ കുന്നിൻ പുറത്തു വീ ജെ ജോൺ [72 ]നിര്യാതനായി .പുലികുരുമ്പ സെയിന്റ് ജോസഫ് സ്കൂളിലെ മുൻ അദ്ധ്യാപകനാണ്. ഭവനത്തിലെ പൊതു ദർശനത്തിനു ശേഷം മൃത സംസ്ക്കാര ശുശ്രുഷകൾ തിങ്കളാഴ്ച 12 .00 മണിക്ക് ചെമ്പേരി ലൂർദ് മാതാ ദേവാലയത്തിൽ വെച്ച് നടക്കും .കോവിഡ് നിയന്ത്രണങ്ങൾ മൂലം സംസ്ക്കാര ശുശ്രുഷകളിൽ നേരിട്ട് പങ്കെടുക്കാൻ എല്ലാവർക്കും സാധിക്കാത്ത സാഹചര്യത്തിൽ സംസ്ക്കാര ശുശ്രുഷകൾ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ് .പ്രിയ സുഹൃത്ത് ബിൻസൂ ജോണിന്റെ പിതാവിന്റെ വിയോഗത്തിൽ മെട്രോ മലയാളം ടീവിയുടെ ആദരാഞ്ജലികൾ !

Leave a Reply

Your email address will not be published. Required fields are marked *

*